---
title: "കൊട്ടിയൂർ മന്ദംചേരിയിലെ തെരുവ് വിളക്കുകൾ കണ്ണടച്ചനിലയിൽ "
english_title: "The street lights in Kottiyoor Mandancheri are blindfolded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43081/the-street-lights-in-kottiyoor-mandancheri-are-blindfolded"
published_at: "2022-05-16T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62820a04c36fb_Picsart_22-05-16_13-52-34-199.jpg"
keywords: []
---

# കൊട്ടിയൂർ മന്ദംചേരിയിലെ തെരുവ് വിളക്കുകൾ കണ്ണടച്ചനിലയിൽ 

> **Lead Summary:** കൊട്ടിയൂർ : മന്ദംചേരി - പന്നിയാംമല കവലയിലെ ട്രാൻസ്‌ഫോർമർ പോസ്റ്റിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ. ഇവിടെ സ്ഥാപിച്ച രണ്ടു വിളക്കുകളും കണ്ണടച്ച അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

കൊട്ടിയൂർ : മന്ദംചേരി - പന്നിയാംമല കവലയിലെ ട്രാൻസ്‌ഫോർമർ പോസ്റ്റിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ. ഇവിടെ സ്ഥാപിച്ച രണ്ടു വിളക്കുകളും കണ്ണടച്ച അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.

കൊട്ടിയൂർ ഉത്സവം തുടങ്ങിയതോടെ റോഡിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇവ പ്രവർത്തന ക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43081/the-street-lights-in-kottiyoor-mandancheri-are-blindfolded)