---
title: "കേളകത്ത്    ബാലസംഘം വേനൽ തുമ്പി പര്യടനവും ബാലോൽസവവും നടന്നു"
english_title: " balotsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43126/balotsavam"
published_at: "2022-05-16T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628257ff2c22f_Picsart_22-05-16_19-24-58-107.jpg"
keywords: []
---

# കേളകത്ത്    ബാലസംഘം വേനൽ തുമ്പി പര്യടനവും ബാലോൽസവവും നടന്നു

> **Lead Summary:** കേളകത്ത്ബാലസംഘം വേനൽ തുമ്പി പര്യടനവും ബാലോൽസവവും നടന്നു. ബാലസംഘം കലാകാരൻമാർ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.

## Article Content

കേളകത്ത്ബാലസംഘം വേനൽ തുമ്പി പര്യടനവും ബാലോൽസവവും നടന്നു. ബാലസംഘം കലാകാരൻമാർ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.

കേളകം വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മൽസരങ്ങളും നടന്നു വേനൽ തുമ്പി കലാജാഥയ്ക്ക് കെ.എ.രജീഷ്, ടി.കെ.ബാഹുലേയൻ, എം.ഷൈലജ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43126/balotsavam)