---
title: "കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for the Television Journalism Course at Keltron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43184/applications-are-invited-for-the-television-journalism-course-at-keltron"
published_at: "2022-05-17T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6282fef4e07f6_images (32).jpeg"
keywords: []
---

# കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്**: ** **കെൽട്രോൺ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

## Article Content

**കോഴിക്കോട്**: ** **കെൽട്രോൺ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മെയ് 25. ക്ലാസുകൾ ജൂണിൽ തുടങ്ങും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങളും കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 9544958182.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43184/applications-are-invited-for-the-television-journalism-course-at-keltron)