---
title: "ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം"
english_title: "Appointment of Ayurveda Medical Officer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43186/appointment-of-ayurveda-medical-officer"
published_at: "2022-05-17T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62830085d9ca3_images (33).jpeg"
keywords: []
---

# ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം

> **Lead Summary:** **കണ്ണൂർ : **നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കുന്ന എച്ച് ആർ യൂണിറ്റിലെ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

## Article Content

**കണ്ണൂർ : **നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കുന്ന എച്ച് ആർ യൂണിറ്റിലെ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

യോഗ്യത: ബി എ എം എസ്, ടി സി എം സി രജിസ്ട്രേഷൻ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 25ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2700911.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43186/appointment-of-ayurveda-medical-officer)