---
title: "ഉളിയിൽ ടൗണിൽ കാൽനട യാത്രക്കാരി വാഹനമിടിച്ചുമരിച്ചു"
english_title: "A pedestrian was killed in a road accident in Uliyil town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43306/a-pedestrian-was-killed-in-a-road-accident-in-uliyil-town"
published_at: "2022-05-17T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283719c3e784_Picsart_22-05-17_15-26-34-363.jpg"
keywords: []
---

# ഉളിയിൽ ടൗണിൽ കാൽനട യാത്രക്കാരി വാഹനമിടിച്ചുമരിച്ചു

> **Lead Summary:** ഉളിയിൽ: ഉളിയിൽ ടൗണിൽ കാൽനട യാത്രക്കാരി വാഹനമിടിച്ചുമരിച്ചു. ഉളിയിൽ തെക്കംപൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശി സുമ യാണ് മരിച്ചത്.

## Article Content

ഉളിയിൽ: ഉളിയിൽ ടൗണിൽ കാൽനട യാത്രക്കാരി വാഹനമിടിച്ചുമരിച്ചു. ഉളിയിൽ തെക്കംപൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശി സുമ യാണ് മരിച്ചത്.

രാവിലെ ഹോട്ടൽ ജോലിക്കായി ഇരിട്ടിയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ ദാരുണാന്ത്യം. മട്ടന്നൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കോഴി കയറ്റി വരുന്ന പിക്കപ്പ് ജിച്ചിടിക്കുകയായിരുന്നു.ഭർത്താവ് - ബാബു ( കാർപ്പന്റർ) മക്കൾ - അഖിൽ, ആതിര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43306/a-pedestrian-was-killed-in-a-road-accident-in-uliyil-town)