---
title: "മന്ത്രി ജി ആർ അനിൽ ബുധനാഴ്ച ജില്ലയിൽ"
english_title: "Minister GR Anil in the district on Wednesday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43336/minister-gr-anil-in-the-district-on-wednesday"
published_at: "2022-05-17T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62839d5c9023c_images (33).jpeg"
keywords: []
---

# മന്ത്രി ജി ആർ അനിൽ ബുധനാഴ്ച ജില്ലയിൽ

> **Lead Summary:** **കണ്ണൂർ: **ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ മെയ് 18 ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

**കണ്ണൂർ: **ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ മെയ് 18 ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

രാവിലെ ഒമ്പത് മണി കലക്ടറേറ്റ്, 12.30-ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണ ശാല ശിലാസ്ഥാപനം-പയ്യന്നൂർ പുല്ലുപാറ, വൈകിട്ട് മൂന്ന് മണി-ആദിവാസി ഊരുകളിലേക്കുള്ള മൊബൈൽ റേഷൻ വിതരണം ജില്ലാതല ഉദ്ഘാടനം-ആറളം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43336/minister-gr-anil-in-the-district-on-wednesday)