---
title: "പേരാവൂർ പോലീസ് സ്റ്റേഷൻ വനിതാ ശിശു സൗഹൃദ ഇടം   ഉദ്ഘാടനം ഇന്ന്"
english_title: "Peravoor Police Station Women and Child Friendly Place Inauguration today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43394/peravoor-police-station-women-and-child-friendly-place-inauguration-today"
published_at: "2022-05-18T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628452324d1a9_InShot_20220518_072548276.jpg"
keywords: []
---

# പേരാവൂർ പോലീസ് സ്റ്റേഷൻ വനിതാ ശിശു സൗഹൃദ ഇടം   ഉദ്ഘാടനം ഇന്ന്

> **Lead Summary:**  **പേരാവൂർ : **കേരള മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പേരാവൂർ പോലിസ് സ്റ്റേഷനിൽ പുതുതായി പണി കഴിപ്പിച്ച WOMEN AND CHILD FRIENDLY SPACE - ൻറ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് IPS ന്റെ സാന്നിധ്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

## Article Content

 **പേരാവൂർ : **കേരള മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പേരാവൂർ പോലിസ് സ്റ്റേഷനിൽ പുതുതായി പണി കഴിപ്പിച്ച WOMEN AND CHILD FRIENDLY SPACE - ൻറ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് IPS ന്റെ സാന്നിധ്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

വിഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന പരിപാടിക്കു ശേഷം WOMEN AND CHILD FRIENDLY SPACE - നാട മുറിച്ച് അകത്ത് പ്രവേശിച്ചു കൊണ്ട് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ സ്റ്റേഷൻ തലത്തിലുള്ള പരിപാടി ഉദ്ഘാടം നടത്തുന്നതാണ്.

 ഏ.വി ജോൺ,ഷൈലജ ടീച്ചർ,ശശീന്ദ്രൻ,വി.കെ., ബിജോയ് എം.എൻ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43394/peravoor-police-station-women-and-child-friendly-place-inauguration-today)