സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വേണം ഇനി യൂണിഫോമും ഐ.ഡി. കാര്‍ഡും

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക്  വേണം ഇനി യൂണിഫോമും ഐ.ഡി. കാര്‍ഡും
May 18, 2022 01:16 PM | By Sheeba G Nair

കണ്ണൂർ : സ്‌കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയവും ഹെവിവാഹനങ്ങളില്‍ അഞ്ചുവര്‍ഷത്തെ പരിചയവും വേണം. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിക്കണം.

കുട്ടികളെ കൊണ്ടുപോകുന്ന മറ്റു പൊതുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം. സ്‌കൂള്‍മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റു റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗം നിയന്ത്രിക്കണം. സ്പീഡ് ഗവര്‍ണറും ജി.പി.എസ്. സംവിധാനവും വേണം.

മദ്യപിച്ച് വാഹനമോടിച്ചതിനോ അതിവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റുകുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍ണ സജ്ജമാക്കണം.

വാതിലുകളുടെ എണ്ണത്തിനു തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. 12 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് ഒരുസീറ്റില്‍ രണ്ടുപേര്‍ക്ക് യാത്രചെയ്യാം. നിന്ന് യാത്രചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്രചെയ്യുന്ന കുട്ടികളുടെ പേര്, മറ്റുവിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം.സ്‌കൂള്‍വാഹനങ്ങളുടെ മേല്‍നോട്ടത്തിന് അധ്യാപകരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കണം.

School bus drivers also need uniforms and IDs. And card

Next TV

Related Stories
#kannur l മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

Apr 25, 2024 01:06 PM

#kannur l മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ...

Read More >>
നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

Apr 25, 2024 12:42 PM

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന...

Read More >>
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Apr 25, 2024 11:44 AM

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു...

Read More >>
ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ് നടത്തുന്നു

Apr 25, 2024 11:40 AM

ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ് നടത്തുന്നു

ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ്...

Read More >>
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
News Roundup