മഴക്കുഴി തീർത്ത് കുട്ടിപ്പോലീസ് മാതൃകയായി

മഴക്കുഴി തീർത്ത് കുട്ടിപ്പോലീസ് മാതൃകയായി
May 18, 2022 02:14 PM | By Remya Raveendran

ഇരിക്കൂർ :  മഴക്കുഴി തീർത്ത് കുട്ടിപ്പോലീസ് ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി  സ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിലും കേഡറ്റുകളുടെ വീട്ടുപറമ്പിലും നൂറോളം മഴക്കുഴി തീർത്ത് മാതൃകയായി.

മഴവെള്ളത്തെ മണ്ണിൽ ഇറക്കി ഭൂഗർഭവിതാനം ഉയർത്താനാണ് മഴക്കുഴികൾ നിർമ്മിക്കുന്നത് . ബാഷ്പീകരണ തോത് കൂടുന്ന നവംബർ മാസം ഈ കുഴികൾ മൂടി കൃഷി ആവിശ്യത്തിന് ഉപയോഗപ്പെടുത്തും.

മഴക്കുഴി നിർമ്മാണത്തിന്റെ ഉദ്ഘാനം പി ടി എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി നിർവ്വഹിച്ചു.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് വി സി. ശൈലജ, സീനിയർ അസിസ്റ്റന്റ് എ .സി. റുബീന, സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, കെ.കെ ജയചന്ദ്രൻ ,കെ. എ അബ്ദുള്ള, കെ.പി സുനിൽകുമാർ , പി. ധന്യ, സീനിയർ കേഡറ്റ് ശ്രീധുരാജ്, കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ് എന്നിവർ നേതൃത്വം നൽകി.

Spcunitmakerainwell

Next TV

Related Stories
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

Jul 2, 2022 06:03 AM

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും...

Read More >>
കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

Jul 2, 2022 05:56 AM

കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

കൂട്ടുകാരൻ സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലം​ഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ്...

Read More >>
Top Stories