---
title: "താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു"
english_title: "Tanker lorry overturns at Thamarassery pass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43547/tanker-lorry-overturns-at-thamarassery-pass"
published_at: "2022-05-18T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284ee345f07c_Picsart_22-05-18_18-30-19-745.png"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. വൈകീട്ട് നാലുമണിയോടെ ചുരത്തിന്റെ ആറാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. വൈകീട്ട് നാലുമണിയോടെ ചുരത്തിന്റെ ആറാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി.

അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. അടിവാരത്തുനിന്ന് പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിൽ നിന്ന് വാഹനം മാറ്റിയാൽ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുന്നു എന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43547/tanker-lorry-overturns-at-thamarassery-pass)