---
title: "മാഹിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "An unidentified man was found dead in Mahe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43557/an-unidentified-man-was-found-dead-in-mahe"
published_at: "2022-05-18T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284fe1d88e46_Picsart_22-05-18_19-38-11-436.jpg"
keywords: []
---

# മാഹിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **മാഹി: **മാഹിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.** **മാഹി പള്ളി പരിസരത്ത് ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. നീല ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. ആസ്മയ്ക്കുപയോഗിക്കുന്ന സ്പ്രേ കൈവശമുണ്ട്. ഇടത് കയ്യിൽ മുറിവുണങ്ങിയ മൂന്ന് വരകളുണ്ട്.

## Article Content

**മാഹി: **മാഹിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.** **മാഹി പള്ളി പരിസരത്ത് ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. നീല ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. ആസ്മയ്ക്കുപയോഗിക്കുന്ന സ്പ്രേ കൈവശമുണ്ട്. ഇടത് കയ്യിൽ മുറിവുണങ്ങിയ മൂന്ന് വരകളുണ്ട്.

മൃതദേഹം തലശ്ശേരി ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം തിരിച്ചറിയുന്നവർ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക: 0490 2332323.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43557/an-unidentified-man-was-found-dead-in-mahe)