---
title: "ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷിക്കാം"
english_title: "You can apply to the Hotel Management and Catering Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43605/you-can-apply-to-the-hotel-management-and-catering-program"
published_at: "2022-05-19T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285a7d74b8e7_images (48).jpeg"
keywords: []
---

# ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ : **സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഡിഗ്രി. അപേക്ഷയും വിശദ വിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും.

## Article Content

**കണ്ണൂർ : **സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഡിഗ്രി. അപേക്ഷയും വിശദ വിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും.

കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അപേക്ഷ ജൂണ്‍ 10 നകം സമര്‍പ്പിക്കണം.ഫോണ്‍: 9846033001, 04712325101. ഇ മെയില്‍: keralasrc@gmail.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43605/you-can-apply-to-the-hotel-management-and-catering-program)