---
title: "ശുചീകരണത്തിൻ്റെ ബാക്കിപത്രമായി കരിയം കാപ്പ് പാതയോരത്ത് മാലിന്യം നിറച്ച ചാക്കുകൾ"
english_title: "Garbage bags along the roadside charcoal cup as a remnant of cleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43674/garbage-bags-along-the-roadside-charcoal-cup-as-a-remnant-of-cleaning"
published_at: "2022-05-19T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285f60ab6257_Picsart_22-05-19_13-16-23-290.jpg"
keywords: []
---

# ശുചീകരണത്തിൻ്റെ ബാക്കിപത്രമായി കരിയം കാപ്പ് പാതയോരത്ത് മാലിന്യം നിറച്ച ചാക്കുകൾ

> **Lead Summary:**  **അടക്കാത്തോട്: **ശുചീകരണത്തിൻ്റെ ബാക്കിപത്രമായി കരിയം കാപ്പ് പാതയോരത്ത് മാലിന്യം നിറച്ച ചാക്കുകൾ. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ നിറച്ച ചാക്കുകൾ നീക്കം ചെയ്യാതെ പാതയോരത്ത് ബാക്കിയായി.

## Article Content

 **അടക്കാത്തോട്: **ശുചീകരണത്തിൻ്റെ ബാക്കിപത്രമായി കരിയം കാപ്പ് പാതയോരത്ത് മാലിന്യം നിറച്ച ചാക്കുകൾ. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ നിറച്ച ചാക്കുകൾ നീക്കം ചെയ്യാതെ പാതയോരത്ത് ബാക്കിയായി.

അടക്കാത്തോട് - കരിയം കാപ്പ് പാതയുടെ വിവിധയിടങ്ങളിലാണ് തൊഴിലുറപ്പ് - തൊഴിലാളികളെ നിയോഗിച്ച് ശേഖരിച്ച മാലിന്യങ്ങൾ നിറച്ച ചാക്കുകൾ നീക്കം ചെയ്യാൻ ബാക്കിയായത്.ഇവ നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43674/garbage-bags-along-the-roadside-charcoal-cup-as-a-remnant-of-cleaning)