---
title: "കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി  തൂങ്ങിമരിച്ച നിലയില്‍"
english_title: " Kuthiravattom Mental Health Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43708/kuthiravattom-mental-health-center"
published_at: "2022-05-19T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286181b5c2aa_Screenshot_20220519-154146.png"
keywords: []
---

# കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി  തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **കോഴിക്കോട്:** കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**കോഴിക്കോട്:** കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മഞ്ചേരി സ്വദേശിയായ 42കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43708/kuthiravattom-mental-health-center)