---
title: "രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന്  പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തും "
english_title: "May 21, the day of Rajiv Gandhi's martyrdom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43730/may-21-the-day-of-rajiv-gandhis-martyrdom"
published_at: "2022-05-19T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286336b6e3e9_Rajiv_Gandhi_IT_archives_1200x768.jpeg"
keywords: []
---

# രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന്  പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തും 

> **Lead Summary:** കണ്ണൂർ: മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന് ജില്ലയിലെ മുഴുവൻ ബ്ലോക്ക് ,മണ്ഡലം, ബൂത്ത് കേന്ദ്രങ്ങളിലും രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തുന്നതാണ്.

## Article Content

കണ്ണൂർ: മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന് ജില്ലയിലെ മുഴുവൻ ബ്ലോക്ക് ,മണ്ഡലം, ബൂത്ത് കേന്ദ്രങ്ങളിലും രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തുന്നതാണ്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് കാലത്ത് 9: 30ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തുന്നതാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43730/may-21-the-day-of-rajiv-gandhis-martyrdom)