---
title: "പാടത്ത് കളിക്കാനിറങ്ങിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു "
english_title: "A 14-year-old boy drowned while playing on the field"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43754/a-14-year-old-boy-drowned-while-playing-on-the-field"
published_at: "2022-05-19T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628655b0cac50_IMG-20220519-WA0070.jpg"
keywords: []
---

# പാടത്ത് കളിക്കാനിറങ്ങിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു 

> **Lead Summary:** **ആലുവ: **പാടത്ത് കളിക്കാന്‍ ഇറങ്ങിയ പതിനാല് വയസുകാരന്‍ മുങ്ങിമരിച്ചു. ആലുവ ബിനാനിപുരം പാടത്താണ് സംഭവം. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവനാണ് മരിച്ചത്.

## Article Content

**ആലുവ: **പാടത്ത് കളിക്കാന്‍ ഇറങ്ങിയ പതിനാല് വയസുകാരന്‍ മുങ്ങിമരിച്ചു. ആലുവ ബിനാനിപുരം പാടത്താണ് സംഭവം. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവനാണ് മരിച്ചത്.

പാടത്തെ വെള്ളത്തില്‍ വീണ കുട്ടി ചതുപ്പില്‍ പുതയുകയായിരുന്നു. ഉടന്‍തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43754/a-14-year-old-boy-drowned-while-playing-on-the-field)