---
title: "ആശാ പ്രവർത്തകർക്ക് സ്നേഹാദരം"
english_title: "Greetings to Asha activists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43776/greetings-to-asha-activists"
published_at: "2022-05-19T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62866d4bc8236_IMG-20220519-WA0081.jpg"
keywords: []
---

# ആശാ പ്രവർത്തകർക്ക് സ്നേഹാദരം

> **Lead Summary:** **ശ്രീകണ്ഠപുരം**: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം രാജ്യമെമ്പാടും സദ്ഭാവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിക്കുവാൻ ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിച്ച ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ പ്രവർത്തകരെയും ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിന്റെ നേതൃത്വത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടുകൂടി ആദരിക്കുന്നു.

## Article Content

**ശ്രീകണ്ഠപുരം**: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം രാജ്യമെമ്പാടും സദ്ഭാവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിക്കുവാൻ ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിച്ച ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ പ്രവർത്തകരെയും ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിന്റെ നേതൃത്വത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടുകൂടി ആദരിക്കുന്നു.

2022 മെയ് 21 ശനിയാഴ്ച 2 മണിക്ക് ശ്രീകണ്ഠപുരം റോയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഷമാ മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. ആശാ പ്രവർത്തർക്കായി ദൈനംദിന ജീവതത്തിൽ പ്രയോഗികമാക്കേണ്ട അവശ്യ സേവനങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ ബോധവൽക്കരണ ക്ലാസുകൾക്ക് സദ്ടെക് കോ ഫൗണ്ടറും,എൽ ഐ ടി എസ്  ഗ്രൂപ്പ്‌   മാർക്കറ്റിങ് മാനേജറുമായ സഹ അബ്‌ദു ഷാസ് നേതൃത്വം നൽകും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43776/greetings-to-asha-activists)