---
title: "പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: "Police officer hanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43788/police-officer-hanged"
published_at: "2022-05-19T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62867aad344cb_Picsart_22-05-19_22-41-54-066.jpg"
keywords: []
---

# പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. എ ആര്‍ ക്യാംപിലെ ഗ്രേഡ് എ.എസ്.ഐ ബിനോയ് രാജ് ആണ് മരിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിങ്ങ് ഏരിയായിലാണ് ബിനോയ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. എ ആര്‍ ക്യാംപിലെ ഗ്രേഡ് എ.എസ്.ഐ ബിനോയ് രാജ് ആണ് മരിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിങ്ങ് ഏരിയായിലാണ് ബിനോയ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43788/police-officer-hanged)