---
title: "സംസ്ഥാനത്ത് ശക്തമായ മഴ തുടരും;6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്"
english_title: "Heavy rains to continue in the state; Yellow alert in 6 districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43799/heavy-rains-to-continue-in-the-state-yellow-alert-in-6-districts"
published_at: "2022-05-20T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286ecc4ae103_images (46).jpeg"
keywords: []
---

# സംസ്ഥാനത്ത് ശക്തമായ മഴ തുടരും;6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെങ്കിലും ജാഗ്രത വേണം. മധ്യകേരളത്തില്‍ സാധാരണ മഴ ലഭിക്കും. മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം തുടരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് മത്സ്യ ബന്ധനം പാടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43799/heavy-rains-to-continue-in-the-state-yellow-alert-in-6-districts)