---
title: "ഡ​ല്‍​ഹി​യും ചെ​ന്നൈ​യും നേ​ര്‍​ക്കു​നേ​ര്‍ ഐപിഎല്‍ - ആദ്യ സെമി - ഇന്ന് രണ്ട് മത്സരം"
english_title: "ipl 2021 - chenni vs delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4391/ipl-2021-chenni-vs-delhi"
published_at: "2021-10-10T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616267a4935c0_ipl .jpg"
keywords: []
---

# ഡ​ല്‍​ഹി​യും ചെ​ന്നൈ​യും നേ​ര്‍​ക്കു​നേ​ര്‍ ഐപിഎല്‍ - ആദ്യ സെമി - ഇന്ന് രണ്ട് മത്സരം

> **Lead Summary:** ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്​ 14ാമ​ത്​ പ​തി​പ്പി​െന്‍റ ക​ലാ​ശ​പ്പോ​രി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ ടീ​മി​നെ ഇ​ന്ന​റി​യാം. സെ​മി​ഫൈ​ന​ലാ​യി മാ​റു​ന്ന ആ​ദ്യ ക്വാ​ളി​ഫ​യ​റി​ല്‍ ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്​​സു​മാ​ണ്​ കൊ​മ്ബു​കോ​ര്‍​ക്കു​ക. ജ​യി​ക്കു​ന്ന​വ​ര്‍ നേ​രി​ട്ട്​ ഫൈ​ന​ലി​ലെ​ത്തും.

## Article Content

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്​ 14ാമ​ത്​ പ​തി​പ്പി​െന്‍റ ക​ലാ​ശ​പ്പോ​രി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ ടീ​മി​നെ ഇ​ന്ന​റി​യാം. സെ​മി​ഫൈ​ന​ലാ​യി മാ​റു​ന്ന ആ​ദ്യ ക്വാ​ളി​ഫ​യ​റി​ല്‍ ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്​​സു​മാ​ണ്​ കൊ​മ്ബു​കോ​ര്‍​ക്കു​ക. ജ​യി​ക്കു​ന്ന​വ​ര്‍ നേ​രി​ട്ട്​ ഫൈ​ന​ലി​ലെ​ത്തും.

തി​ങ്ക​ളാ​ഴ്​​ച എ​ലി​മി​നേ​റ്റ​റി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രും കൊ​ല്‍​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സും ഏ​റ്റു​മു​ട്ടു​ന്നു​ണ്ട്. ഇ​തി​ല്‍ ജ​യി​ക്കു​ന്ന​വ​രും ഡ​ല്‍​ഹി-​ചെ​ന്നൈ പോ​രാ​ട്ട​ത്തി​ലെ പ​രാ​ജി​ത​രും ബു​ധ​നാ​ഴ്​​ച ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഫൈ​ന​ല്‍.

മൂ​ന്നു സീ​സ​ണു​ക​ളി​ലാ​യി സ്ഥി​ര​ത​യാ​ര്‍​ന്ന പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​ന്ന ടീ​മാ​ണ്​ ഡ​ല്‍​ഹി. 2019ല്‍ ​മൂ​ന്നാ​മ​തും ക​ഴി​ഞ്ഞ​ത​വ​ണ റ​ണ്ണ​റ​പ്പു​മാ​യ ഡ​ല്‍​ഹി തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ്​ പ്ലേ​ഓ​ഫി​ന്​ യോ​ഗ്യ​ത നേ​ടു​ന്ന​ത്. ഇ​ത്ത​വ​ണ പ​ര​സ്​​പ​രം ഏ​റ്റു​മു​ട്ടി​യ ര​ണ്ടു​ത​വ​ണ​യും ചെ​ന്നൈ​ക്കു​മേ​ല്‍ വി​ജ​യം നേ​ടാ​നാ​യ​തി​െന്‍റ ആ​ത്​​മ​വി​ശ്വാ​സ​വും ഡ​ല്‍​ഹി​ക്കു​ണ്ട്.

ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും സ​ന്തു​ലി​ത​ത്വ​മു​ള്ള ടീ​മാ​ണ്​ ഡ​ല്‍​ഹി. ശി​ഖ​ര്‍ ധ​വാ​ന്‍, പൃ​ഥ്വി ഷാ, ​ഋ​ഷ​ഭ്​ പ​ന്ത്, ശ്രേ​യ​സ്​ അ​യ്യ​ര്‍, ഷിം​റോ​ണ്‍ ഹെ​റ്റ്​​മെ​യ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബാ​റ്റി​ങ്​ ലൈ​ന​പ്പും കാ​ഗി​സോ റ​ബാ​ദ, ആ​ന്‍​റി​ച്​ നോ​ര്‍​​ട്യെ, ആ​വേ​ശ്​ ഖാ​ന്‍, അ​ക്​​സ​ര്‍ പ​​ട്ടേ​ല്‍ എ​ന്നി​വ​രു​ടെ ബൗ​ളി​ങ്​ ബാ​റ്റ​റി​യും മി​ക​ച്ച ഫോ​മി​ലാ​ണ്.

ഐ.​പി.​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ടീ​മു​ക​ളി​ലൊ​ന്നാ​യ ​ചെ​ന്നൈ ഇ​ത്ത​വ​ണ​യും പ​തി​വ്​ തെ​റ്റി​ച്ചി​ല്ല. പ​രി​ച​യ​സ​മ്ബ​ത്ത്​ ഏ​റെ​യു​ള്ള ടീ​മി​ല്‍ ഋ​തു​രാ​ജ്​ ഗെ​യ്​​ക്​​വാ​ദി​നെ​പ്പോ​ലു​ള്ള യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം കൂ​ടി​യാ​ണ്​ ചെ​ന്നൈ​ക്ക്​ തു​ണ​യാ​യ​ത്. പ്ലേ​ഓ​ഫ്​ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ ശേ​ഷം മ​ത്സ​ര​ങ്ങ​ള്‍ തോ​റ്റെ​ങ്കി​ലും നി​ര്‍​ണാ​യ​ക ക​ളി​ക​ള്‍ ജ​യി​ക്കാ​നു​ള്ള ക​ഴി​വ്​ ചെ​ന്നൈ​ക്ക്​ തു​ണ​യാ​വും. ഗെ​യ്​​ക്​​വാ​ദും ഫാ​ഫ്​ ഡു​പ്ല​സി​സും ചേ​ര്‍​ന്ന ഓ​പ​ണി​ങ്​ കൂ​ട്ടു​കെ​ട്ട്​ ന​ല്‍​കു​ന്ന തു​ട​ക്ക​മാ​ണ്​ ചെ​ന്നൈ​യു​ടെ ക​രു​ത്ത്. അ​മ്ബാ​ട്ടി റാ​യു​ഡു, ക്യാ​പ്​​റ്റ​ന്‍ എം.​എ​സ്. ധോ​ണി, മു​ഈ​ന്‍ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ ബാ​റ്റി​ങ്​ നി​ര​യി​ല്‍ ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ വെ​ടി​ക്കെ​ട്ട്​ കൂ​ടി ചേ​രു​േ​മ്ബാ​ള്‍ സ്​​ഫോ​ട​ന​ശേ​ഷി വ​ര്‍​ധി​ക്കും. ശാ​ര്‍​ദു​ല്‍ ഠാ​കൂ​റും ദീ​പ​ക്​ ച​ഹ​റും ജോ​ഷ്​​ ​േഹ​സ​ല്‍​വു​ഡും ഡ്വൈ​ന്‍ ബ്രാ​വോ​യും അ​ട​ങ്ങു​ന്ന ബൗ​ളി​ങ്​ നി​ര​യും ക​രു​ത്തു​റ്റ​താ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4391/ipl-2021-chenni-vs-delhi)