ഓടികൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു: അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു

ഓടികൊണ്ടിരിക്കുന്ന   ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു: അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു
May 20, 2022 05:42 PM | By News Desk

കോഴിക്കോട്: ഓടികൊണ്ടിരിക്കുമ്പോള്‍  ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് മദ്യവുമായി കൊച്ചിയ്ക്ക് പോയ ലോറിയുടെ ടയറിനാണ് തീപിടിച്ചത്.നാട്ടുകാരും അഗ്നി രക്ഷ സേനയും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ലോറിയുടെ ഇടത് ഭാഗത്തെ മധ്യത്തിലുളള ടയറിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്ക്ക് വെളളിമാട്കുന്ന് ലോ കോളജ് ഇറക്കിത്തിലാണ് അപകടം ഉണ്ടായത്.

ലോറി ഓടിക്കൊണ്ടിരുന്നപ്പോള്‍ പുകയും, തീയും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും, കടയിലുളളവരും ബഹളം വെച്ചതോടെ ലോറി ഡ്രൈവര്‍ മണികണ്ഠന്‍ ലോറി ഒതുക്കി നിര്‍ത്തി.ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.വെളളിമാട് കുന്നില്‍ നിന്നുളള അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.ലോറിയില്‍ നിന്ന് ടയര്‍ അഴിച്ചുമാറ്റി. ലോറിയില്‍ ഉപകരങ്ങള്‍ ഒന്നും ഇല്ലാ്ത്തതിനാല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ജാക്കിയെടുത്താണ് ടയര്‍ മാറിയത്. വയനാട് റോഡില്‍ ഗതാഗതതടസം ഉണ്ടായത് പോലീസ് എത്തി നീക്കി.

അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജിന്റെ നേതൃത്വത്തില്‍ പി.എം.അനില്‍കുമാര്‍, പി.കെ അനൂപ്, പി.പി കൈലാഷ് ,കെ.അഭിലാഷ്, എം.ടി റഷീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Tanker lorry tire catches fire while running

Next TV

Related Stories
സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

Mar 28, 2024 07:55 PM

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും...

Read More >>
  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

Mar 28, 2024 07:05 PM

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ...

Read More >>
കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

Mar 28, 2024 07:01 PM

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു...

Read More >>
സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

Mar 28, 2024 06:17 PM

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 06:12 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

Mar 28, 2024 05:56 PM

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം...

Read More >>
Top Stories