---
title: "യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Youth Congress Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43948/youth-congress-peravoor"
published_at: "2022-05-20T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62879891e96de_Picsart_22-05-20_19-01-11-898.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ഇരിട്ടി: **കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെതിരെ കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

## Article Content

**ഇരിട്ടി: **കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെതിരെ കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ നിധിൻ നടുവനാട്, ഡോ.ശരത് ജോഷ്,കെ.സുമേഷ്കുമാർ, ഷാനിദ് പുന്നാട്, കെ.എസ്.ശ്രീകാന്ത്, ബി ബിൽസൺ ആറളം, ജിജോ അറയ്ക്കൽ, റഷീദ് പുന്നാട്, അലക്സ് ബെന്നി, നിവിൽ മാനുവൽ, ജിജോ കരിയാൽ, സി.വി.സുധീപൻ, ഷിജിൻ ജയൻ, റയിസ് കണിയറക്കൽ, ശ്രേയസ് പെരുമ്പറമ്പ്, എബിൻ കേളകം, കെ വി.റഫീക്ക്, തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ.വി.പവിത്രൻ, പി.വി.മോഹനൻ, എം.അജേഷ്, എം.വി.രഞ്ചൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43948/youth-congress-peravoor)