---
title: "കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി"
english_title: "CM responds to K Sudhakaran's dog reference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43959/cm-responds-to-k-sudhakarans-dog-reference"
published_at: "2022-05-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287a3f0d837c_IMG-20220520-WA0205.jpg"
keywords: []
---

# കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരം: തനിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാറിലും തിരുവിതാംകൂറിലും പട്ടിയും പട്ടിയും ഒന്നു തന്നെയാണെന്നും അതില്‍ വ്യത്യാസമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എവിടെ ആയാലും പട്ടി പട്ടി തന്നെയാണ്. അത്തരം കാര്യങ്ങളുടെ പിന്നാലെ പോവാന്‍ തങ്ങള്‍ക്ക് സമയമില്ല. ആര്‍ക്കെതിരെയും നിയമനടപടിയുമായി താന്‍ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരം: തനിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാറിലും തിരുവിതാംകൂറിലും പട്ടിയും പട്ടിയും ഒന്നു തന്നെയാണെന്നും അതില്‍ വ്യത്യാസമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എവിടെ ആയാലും പട്ടി പട്ടി തന്നെയാണ്. അത്തരം കാര്യങ്ങളുടെ പിന്നാലെ പോവാന്‍ തങ്ങള്‍ക്ക് സമയമില്ല. ആര്‍ക്കെതിരെയും നിയമനടപടിയുമായി താന്‍ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43959/cm-responds-to-k-sudhakarans-dog-reference)