ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിലെ പ്രതി പിടിയിൽ

ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിലെ പ്രതി പിടിയിൽ
May 20, 2022 08:48 PM | By News Desk

അങ്കമാലി: പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയില്‍. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയില്‍ വീട്ടില്‍ വിനോദിനെയാണ് (മുഹമ്മദ് ജുറൈജ് -36) അങ്കമാലി പൊലീസ് പിടികൂടിയത്. ഈമാസം എട്ടിന് കരയാംപറമ്പ്   ഭാഗത്തായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്.

കവര്‍ന്ന മാല വാഴക്കാലയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, എസ്. ഷെഫിന്‍, എസ്.സി.പി.ഒമാരായ അഗസ്റ്റിന്‍, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Defendant arrested for stealing woman's necklace

Next TV

Related Stories
#pazhayangadi l മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം:സംഭവസ്ഥലം സന്ദർശിച്ച് ടി വി രാജേഷ്

Apr 16, 2024 03:34 PM

#pazhayangadi l മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം:സംഭവസ്ഥലം സന്ദർശിച്ച് ടി വി രാജേഷ്

മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം:സംഭവസ്ഥലം സന്ദർശിച്ച് ടി വി...

Read More >>
#kuthuparamba l കൂത്തുപറമ്പ ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി

Apr 16, 2024 03:01 PM

#kuthuparamba l കൂത്തുപറമ്പ ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി

കൂത്തുപറമ്പ ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം...

Read More >>
വികസന സ്വപ്നങ്ങൾ പൊലിഞ്ഞ കോഴിക്കോട്; കുറ്റപത്രം പുറത്തിറക്കി എൻഡിഎ

Apr 16, 2024 01:33 PM

വികസന സ്വപ്നങ്ങൾ പൊലിഞ്ഞ കോഴിക്കോട്; കുറ്റപത്രം പുറത്തിറക്കി എൻഡിഎ

വികസന സ്വപ്നങ്ങൾ പൊലിഞ്ഞ കോഴിക്കോട്; കുറ്റപത്രം പുറത്തിറക്കി എൻഡിഎ...

Read More >>
യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18ന് കണ്ണൂരില്‍

Apr 16, 2024 01:29 PM

യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18ന് കണ്ണൂരില്‍

യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18ന്...

Read More >>
'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം'; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Apr 16, 2024 01:08 PM

'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം'; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം'; ഷാഫി പറമ്പിൽ...

Read More >>
സി. രഘുനാഥ് അഴീക്കോട് മണ്ഡലത്തില്‍ പര്യടനം നടത്തി

Apr 16, 2024 01:05 PM

സി. രഘുനാഥ് അഴീക്കോട് മണ്ഡലത്തില്‍ പര്യടനം നടത്തി

സി. രഘുനാഥ് അഴീക്കോട് മണ്ഡലത്തില്‍ പര്യടനം നടത്തി...

Read More >>
Top Stories