---
title: "എംഎസ്‌എഫ് പുതിയങ്ങാടി ശാഖ ഓഫീസ്‌ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു"
english_title: "Puthiyangadi branch office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43993/Puthiyangadi-branch-office"
published_at: "2022-05-20T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287cb5b3dc41_IMG-20220520-WA0219.jpg"
keywords: []
---

# എംഎസ്‌എഫ് പുതിയങ്ങാടി ശാഖ ഓഫീസ്‌ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

> **Lead Summary:** **ഇരിട്ടി :** പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക എംഎസ്‌എഫ് പുതിയങ്ങാടി ശാഖ ഓഫീസ്‌ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.അഡ്വ.സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി.

## Article Content

**ഇരിട്ടി :** പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക എംഎസ്‌എഫ് പുതിയങ്ങാടി ശാഖ ഓഫീസ്‌ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.അഡ്വ.സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി.

മുഖ്യപ്രഭാഷണം മിസ്ഹബ് കീഴരിയൂർ നടത്തി.ഇബ്രാഹിം മുണ്ടേരി,നസീർ നല്ലൂർ, എം കെ മുഹമ്മദ്,എൻ മുഹമ്മദ്, പൊയിലൻ ഇബ്രാഹിം ഹാജി,മുഹമ്മദ് ഇജാസ്,റൈഹാനത്ത് സുബി,സിറാജ് പൂക്കോത്ത്,ഷഹീർ മാസ്റ്റർ,അഫ്നാസ് കെ എ,കെ വേലായുധൻ,പി കെ മൂസ, ഇബ്രാഹീം പയ്യോടി,അസീസ് കെ എം, സമീർ,റസാഖ് ടി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നടന്ന യൂണിറ്റ് സമ്മേളനം എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ് ഉദ്‌ഘാടനം ചെയ്തു.ഷജീർ ഇഖ്ബാൽ,റുമൈസ റഫീഖ്,നസീർ പുറത്തീൽ,കെ.പി റംഷാദ് , അജ്മൽ ആറളം,ഇ കെ ശഫാഫ്, ഹംസ, ജുനൈദ്താ,ജുദ്ധീൻ,അൻഷാദ്, നിസാം തുടങ്ങിയവർ സംസാരിച്ചു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43993/Puthiyangadi-branch-office)