---
title: "സംഘാടക സമിതി രൂപീകരിച്ചു"
english_title: "The organizing committee was formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43995/the-organizing-committee-was-formed"
published_at: "2022-05-20T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287d280b26a5_IMG-20220520-WA0225.jpg"
keywords: []
---

# സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **കീഴ്പ്പള്ളി **: സി പി ഐ 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന വിവിധ സമ്മേളനങ്ങളുടെ ഭാഗമായി 2022 ജൂലായ് 3, 4, തീയതികളിൽ കീഴ്പ്പള്ളിയിൽ നടക്കുന്ന ഇരിട്ടി മണ്ഡലം സമ്മേനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**കീഴ്പ്പള്ളി **: സി പി ഐ 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന വിവിധ സമ്മേളനങ്ങളുടെ ഭാഗമായി 2022 ജൂലായ് 3, 4, തീയതികളിൽ കീഴ്പ്പള്ളിയിൽ നടക്കുന്ന ഇരിട്ടി മണ്ഡലം സമ്മേനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

കീഴ്പ്പള്ളി വ്യാപാര ഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.കെ.ശശി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കെ.പി.കുഞ്ഞികൃഷ്ണൻ ശങ്കർ സ്റ്റാലിൻ എൻ വി രവീന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43995/the-organizing-committee-was-formed)