---
title: "ചൊക്ലിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി"
english_title: "The UDF-led dharna was held in Chokli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44016/the-udf-led-dharna-was-held-in-chokli"
published_at: "2022-05-21T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628855d2bf6d1_InShot_20220521_083020326.jpg"
keywords: []
---

# ചൊക്ലിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **ചൊക്ലി: **ചൊക്ലിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

**ചൊക്ലി: **ചൊക്ലിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

 ധർണ്ണ ഡി.സി.സി. ജന.സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അഡ്വ.സി.ജി.അരുൺ അധ്യക്ഷത വഹിച്ചു.ആവോലം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.കെ.എം.പവിത്രൻ , കെ.പി.ദയാനന്ദൻ , പി.ഭരതൻ, ഷാനിദ് മേക്കുന്ന്, എം.പി.പ്രമോദ്, എം.ഉദയൻ ,പി.കെ.യൂസഫ്  എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44016/the-udf-led-dharna-was-held-in-chokli)