---
title: "ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ പത്തനംതിട്ടയിലെ  പോലീസുകാരന്  മർദനം "
english_title: " moving a lorry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44062/moving-a-lorry"
published_at: "2022-05-21T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62888475705bb_Screenshot_20220521-114548.png"
keywords: []
---

# ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ പത്തനംതിട്ടയിലെ  പോലീസുകാരന്  മർദനം 

> **Lead Summary:** **പത്തനംതിട്ട**: പെരുനാട്ടില്‍ പൊലീസുകാരന് ഡ്യൂട്ടിക്കിടെ മര്‍ദ്ദനം. സീനിയര്‍ സി പി ഒ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്.പെരുനാട് കിഴക്കേ മാമ്ബാറയില്‍ വച്ച്‌ ഇന്നലെയായിരുന്നു സംഭവം.

## Article Content

**പത്തനംതിട്ട**: പെരുനാട്ടില്‍ പൊലീസുകാരന് ഡ്യൂട്ടിക്കിടെ മര്‍ദ്ദനം. സീനിയര്‍ സി പി ഒ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്.പെരുനാട് കിഴക്കേ മാമ്ബാറയില്‍ വച്ച്‌ ഇന്നലെയായിരുന്നു സംഭവം.

മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അത്തിക്കയം സ്വദേശി സച്ചിന്‍, അലക്സ് എന്നിവരെ അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44062/moving-a-lorry)