---
title: "കൊട്ടിയൂരിൽ സൈറസ് ഹോസ്പിറ്റൽ ഹെൽത്ത് ഡെസ്ക്ക് തുടങ്ങി"
english_title: "Cyrus Hospital Health Desk started in Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44098/cyrus-hospital-health-desk-started-in-kottiyoor"
published_at: "2022-05-21T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62889d0bc1ac1_Picsart_22-05-21_13-29-50-098.jpg"
keywords: []
---

# കൊട്ടിയൂരിൽ സൈറസ് ഹോസ്പിറ്റൽ ഹെൽത്ത് ഡെസ്ക്ക് തുടങ്ങി

> **Lead Summary:**  കൊട്ടിയൂർ :ഉത്സവത്തോടനുബന്ധിച്ച് പേരാവൂർ സൈറസ് ഹോസ്പിറ്റൽ 'ആരോഗ്യ കേന്ദ്രം' ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് എതിർവശം ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തനമാരംഭിച്ചു. ജൂൺ അഞ്ച് വരെയാണ് ഹെൽത്ത് ഡെസ്ക് ഉണ്ടായിരിക്കുക.

## Article Content

 കൊട്ടിയൂർ :ഉത്സവത്തോടനുബന്ധിച്ച് പേരാവൂർ സൈറസ് ഹോസ്പിറ്റൽ 'ആരോഗ്യ കേന്ദ്രം' ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് എതിർവശം ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തനമാരംഭിച്ചു. ജൂൺ അഞ്ച് വരെയാണ് ഹെൽത്ത് ഡെസ്ക് ഉണ്ടായിരിക്കുക.

തികച്ചും സൗജന്യമായാണ് ചികിത്സ. സൈറസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ടിന്റു ജിമ്മി, പി ആർ ഓ ക്രിസ്റ്റിൻ വർഗീസ് ടിനു തോമസ്, ജിൻസി, അഞ്ജലി,ജിഷ്ണു തുടങ്ങിയവരാണ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44098/cyrus-hospital-health-desk-started-in-kottiyoor)