---
title: "കേരള ഫോക്ലോർ അക്കാദമി സെക്രട്ടറിയായി എ വി അജയകുമാർ ചുമതലയേറ്റു"
english_title: "AV Ajayakumar has been appointed as the Secretary of the Kerala Folklore Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44167/av-ajayakumar-has-been-appointed-as-the-secretary-of-the-kerala-folklore-academy"
published_at: "2022-05-21T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288dd3227afe_IMG_20220521_133737.jpg"
keywords: []
---

# കേരള ഫോക്ലോർ അക്കാദമി സെക്രട്ടറിയായി എ വി അജയകുമാർ ചുമതലയേറ്റു

> **Lead Summary:** **കണ്ണൂർ : **കേരള ഫോക്ലോർ അക്കാദമി സെക്രട്ടറിയായി എ വി അജയകുമാർ ചുമതലയേറ്റു.

## Article Content

**കണ്ണൂർ : **കേരള ഫോക്ലോർ അക്കാദമി സെക്രട്ടറിയായി എ വി അജയകുമാർ ചുമതലയേറ്റു.

അക്കാദമിയിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ, ചിറക്കൽ കോവിലകത്തെ രവീന്ദ്ര രാജവർമ്മ, കേരള ക്ലേസ് ആൻഡ് സെറാമിക്സ് എം ഡി ആനക്കൈ ബാലകൃഷ്ണൻ, അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്ലിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കണ്ണൂർ ഡെപ്യൂട്ടി തഹസിൽദാർ ഷാജു, ടി പി വേണുഗോപാൽ, കീച്ചേരി രാഘവൻ, കാവുമ്പായി നാരായണൻ, പവിത്രൻ, ബാലകൃഷ്ണൻ കൊയ്യാൽ, എസ് ആർ ഡി പ്രസാദ്, സി പി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44167/av-ajayakumar-has-been-appointed-as-the-secretary-of-the-kerala-folklore-academy)