---
title: "ആള്‍മാറാട്ടം നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍"
english_title: "Fake doctor arrested for impersonation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44198/fake-doctor-arrested-for-impersonation"
published_at: "2022-05-21T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289019140b6f_IMG-20220521-WA0112.jpg"
keywords: []
---

# ആള്‍മാറാട്ടം നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍

> **Lead Summary:** തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. ഡോക്ടര്‍ ചമഞ്ഞ് ഇയാള്‍ രോഗികളെ പരിരോധിക്കുകയായിരുന്നു.

## Article Content

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. ഡോക്ടര്‍ ചമഞ്ഞ് ഇയാള്‍ രോഗികളെ പരിരോധിക്കുകയായിരുന്നു.

സംശയം തോന്നിയ മറ്റു ഡോക്ടര്‍മാരാണ് പോലീസിനെ അറിയിച്ചത്. മെഡിക്കല്‍ കോളജ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44198/fake-doctor-arrested-for-impersonation)