---
title: " റോഡരികിൽ  45കാരൻ മരിച്ചനിലയിൽ "
english_title: "A 45-year-old man was found dead on the Kayamkulam road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44298/a-45-year-old-man-was-found-dead-on-the-kayamkulam-road"
published_at: "2022-05-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289fe31e1558_Screenshot_20220522-144018.png"
keywords: []
---

#  റോഡരികിൽ  45കാരൻ മരിച്ചനിലയിൽ 

> **Lead Summary:** **ആലപ്പുഴ: **കായംകുളം കാക്കനാട് റോഡരികില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ: **കായംകുളം കാക്കനാട് റോഡരികില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഇയാള്‍ അയല്‍വാസികളുമായി വഴക്ക് ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ശരീരത്തില്‍ ചെറിയ മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44298/a-45-year-old-man-was-found-dead-on-the-kayamkulam-road)