---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റ് :ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Traders and Industrialists Coordinating Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44306/traders-and-industrialists-coordinating-committee"
published_at: "2022-05-22T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a07b0c4d04_Picsart_22-05-22_15-16-51-107.png"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റ് :ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:**  വ്യാപാരി വ്വവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റ് പ്രസിഡണ്ടായി യാസിൻ കാവുങ്കലിനെയും സെക്രട്ടറിയായി സയ്തുട്ടി വെട്ടുകല്ലുംകുഴിയിലിനെയും ട്രഷററായി വിൻസെന്റ് കട്ടയ്ക്കലിനെയും തിരഞ്ഞെടുത്തു. തായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

## Article Content

 വ്യാപാരി വ്വവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റ് പ്രസിഡണ്ടായി യാസിൻ കാവുങ്കലിനെയും സെക്രട്ടറിയായി സയ്തുട്ടി വെട്ടുകല്ലുംകുഴിയിലിനെയും ട്രഷററായി വിൻസെന്റ് കട്ടയ്ക്കലിനെയും തിരഞ്ഞെടുത്തു. തായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44306/traders-and-industrialists-coordinating-committee)