---
title: "ലൈഫിലൂടെ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം നടത്തി "
english_title: "Construction by Life"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44373/construction-by-life"
published_at: "2022-05-22T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a69834aa14_Screenshot_20220522-221211.png"
keywords: []
---

# ലൈഫിലൂടെ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം നടത്തി 

> **Lead Summary:** **കോട്ടയം: **സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ലൈഫിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.

## Article Content

**കോട്ടയം: **സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ലൈഫിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി , ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44373/construction-by-life)