---
title: " ​ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാ​ഗ്യമെന്ന് പൊലീസ്"
english_title: "  Police say former hostility"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44403/police-say-former-hostility"
published_at: "2022-05-23T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628afd735e1d6_Screenshot_20220523-084915.png"
keywords: []
---

#  ​ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാ​ഗ്യമെന്ന് പൊലീസ്

> **Lead Summary:** **കൊല്ലം:** കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ അണ് മരിച്ചത് അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു.

## Article Content

**കൊല്ലം:** കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ അണ് മരിച്ചത് അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44403/police-say-former-hostility)