---
title: "നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് ഗുരുതര പരിക്ക് "
english_title: "Young man dies after bike overturns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44420/young-man-dies-after-bike-overturns"
published_at: "2022-05-23T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b127ac57d1_Screenshot_20220523-101323.png"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **ആ​ല​പ്പു​ഴ:** നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ​ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാ​ത്രി 10.30-ന് ത​ല​വ​ടി കൊ​റ്റം​കു​ള​ങ്ങ​ര റോ​ഡി​ല്‍ ആ​ര്യാ​ട് പ​ള്ളി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

## Article Content

**ആ​ല​പ്പു​ഴ:** നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ​ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാ​ത്രി 10.30-ന് ത​ല​വ​ടി കൊ​റ്റം​കു​ള​ങ്ങ​ര റോ​ഡി​ല്‍ ആ​ര്യാ​ട് പ​ള്ളി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ല്‍ കി​ട​ന്ന ക​ല്ലി​ല്‍ ത​ട്ടി ബൈ​ക്ക് തെ​ന്നി മ​റി​ഞ്ഞാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​വ​രെ ഉ​ട​ന്‍ ​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാര​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44420/young-man-dies-after-bike-overturns)