---
title: "കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി "
english_title: "A bomb squad inspected the premises of Kannavam police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44469/a-bomb-squad-inspected-the-premises-of-kannavam-police-station"
published_at: "2022-05-23T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b3955d7ffc_Picsart_22-05-23_13-04-47-849.png"
keywords: []
---

# കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി 

> **Lead Summary:** കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ പരശൂർ, പരപ്പിൽ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയായിരുന്നു റെയ്ഡ് നടന്നത്. രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. കണ്ണവം പോലീസ് ഇൻസ്പെക്ടർ ടി.വി. പ്രതീഷിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എ എസ് ഐമാരായ സജീവൻ, സുനീഷ്കുമാർ എന്നിവരും, ബോംബ് സ്കോഡ് എസ്ഐയും റെയ്ഡിൽ പങ്കെടുത്തു.

## Article Content

കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ പരശൂർ, പരപ്പിൽ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയായിരുന്നു റെയ്ഡ് നടന്നത്. രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. കണ്ണവം പോലീസ് ഇൻസ്പെക്ടർ ടി.വി. പ്രതീഷിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എ എസ് ഐമാരായ സജീവൻ, സുനീഷ്കുമാർ എന്നിവരും, ബോംബ് സ്കോഡ് എസ്ഐയും റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44469/a-bomb-squad-inspected-the-premises-of-kannavam-police-station)