---
title: "ചുങ്കക്കുന്ന്   ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി"
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44500/chungakunnu"
published_at: "2022-05-23T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b53c484694_Picsart_22-05-23_14-57-21-155.png"
keywords: []
---

# ചുങ്കക്കുന്ന്   ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി

> **Lead Summary:**  **കൊട്ടിയൂർ : **സ്കൂൾ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതുക്കി പണിത ഗവണ്മെന്റ് യൂ പി സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി,, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, വൈസ് പ്രസിഡന്റ്‌ ജിജോ അറക്കൽ, മെമ്പർമാരായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ മെൽബിൻ കല്ലടയിൽ , ജനറൽ സെക്രട്ടറിമാരായ ആകാശ് ജോളി, റെജിനോൾഡ് ഓളാട്ടുപുറം, റെയ്സൺ കുന്നത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

 **കൊട്ടിയൂർ : **സ്കൂൾ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതുക്കി പണിത ഗവണ്മെന്റ് യൂ പി സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി,, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, വൈസ് പ്രസിഡന്റ്‌ ജിജോ അറക്കൽ, മെമ്പർമാരായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ മെൽബിൻ കല്ലടയിൽ , ജനറൽ സെക്രട്ടറിമാരായ ആകാശ് ജോളി, റെജിനോൾഡ് ഓളാട്ടുപുറം, റെയ്സൺ കുന്നത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44500/chungakunnu)