മേധാ പട്കർ കാസറഗോഡ്‌ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ വീടുകൾ സന്ദർശിച്ചു

മേധാ പട്കർ കാസറഗോഡ്‌ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ വീടുകൾ സന്ദർശിച്ചു
May 23, 2022 04:18 PM | By Sheeba G Nair

കാസർഗോഡ്:  പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തക മേധാ പട്കർ കാസറഗോഡ് ദുരിത ബാധിതരുടെ വീടുകളും പുനരധിവാസ കേന്ദ്രവും എയിംസ് ജനകീയ കുട്ടായാമയുടെ സമരപന്തലും സന്ദർശിച്ചു.

എയിംസ് കാസറഗോഡ് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്നും അത് കാസറഗോഡിന്റെ അവകാശമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് എയിംസ് ജനകീയ കുട്ടായ്മ നടത്തുന്ന നിരഹാര സമര പന്തൽ സന്ദർശിച്ച് സമരത്തിന്ന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

എൻഡോസൾഫാൻ ജനകീയ മുന്നണി ചെയർമാൻ ഡോ.ഡി. സുരേന്ദ്രൻ , ജനറൽ കൺവിനർ കെ . വി മുഹമ്മദ് കുഞ്ഞി, പരിസ്ഥിതി പ്രവർത്തകർ സി ആർ.നീലകണ്ടൻ, അമ്പലത്തറ കുഞ്ഞി കൃഷണൻ, ഗണേഷൻ അര മനങ്ങാനം.

ശ്രീനാന്ത്, ശശി, ഫരീന കൊട്ടപ്പുറം. സലിം സന്ദേശം ചൗക്കി, ഷെരിഫ് മുഗു, സുബൈർ പടുപ്പ്, സുകുമാരൻ, അഷ്റഫ്, മസൂദ് ബോവിക്കാനം, മൻസൂർമല്ലത്ത്, വേണു, കരിം ചൗക്കി, ഹമീദ് ചേരങ്കൈ, സാഫി കല്ലുവളപ്പിൽ എന്നിവർ സംബന്ധിച്ചു.

തുടർന്ന് ജില്ലാ കലക്ടറുടെ വസതിയിൽ കൂടി കാഴ്ച നടത്തി കിഴൂർ ക്ഷേത്രം സന്ദർശിച്ച ശേഷം കാഞ്ഞങ്ങാട് എയിംസ് ജനകിയ കുട്ടായ്മ നടത്തുന്ന നിരഹാര സമര പന്തൽ സന്ദർശിച്ച് അഭിവാദ്യം അർപ്പിച്ച് കണ്ണൂരിലേക്ക് യാത്ര തിരിച്ചു. 

Medha Patkar visited the homes of endo sulfan victims in Kasaragod

Next TV

Related Stories
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
Top Stories