---
title: "പേരാവൂർ ടൗണിലെ വ്യാപാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗനജാഥയും അനുസ്മരണ യോഗവും"
english_title: "Silence procession and memorial meeting to mourn the death of a trader in Peravoor town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44554/silence-procession-and-memorial-meeting-to-mourn-the-death-of-a-trader-in-peravoor-town"
published_at: "2022-05-23T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b9f134fa7b_Picsart_22-05-23_20-16-43-601.jpg"
keywords: []
---

# പേരാവൂർ ടൗണിലെ വ്യാപാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗനജാഥയും അനുസ്മരണ യോഗവും

> **Lead Summary:**  പേരാവൂർ മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും, പേരാവൂർ ടൗണിലെ മത്സ്യ വ്യാപാരിയുമായിരുന്ന പടിക്കൽ ബാബുവിന്റെ നിര്യാണത്തിലനുശോചിച്ച് അനുസ്മരണ യോഗവും മൗന ജാഥയും നടന്നു. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സുരേഷ് ചാലോറത്ത്. കെ ശശീന്ദ്രൻ, സുധീപ്, ജയിംസ്, അരിപ്പയിൽ മജീദ്, കെ.കെ രാമചന്ദ്രൻ, പൂക്കോത്ത് അബൂബക്കർ, ഹാജി, കെ എം ബഷീർ, യു.വി അനിൽകുമാർ, യു വി റഹീം, എം സുകേഷ്, ഷിബി നന്ത്യത്ത്, പി.പുരുഷോത്തമൻ, പടിക്കൽ അജ്നാസ്, നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.

## Article Content

 പേരാവൂർ മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും, പേരാവൂർ ടൗണിലെ മത്സ്യ വ്യാപാരിയുമായിരുന്ന പടിക്കൽ ബാബുവിന്റെ നിര്യാണത്തിലനുശോചിച്ച് അനുസ്മരണ യോഗവും മൗന ജാഥയും നടന്നു. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സുരേഷ് ചാലോറത്ത്. കെ ശശീന്ദ്രൻ, സുധീപ്, ജയിംസ്, അരിപ്പയിൽ മജീദ്, കെ.കെ രാമചന്ദ്രൻ, പൂക്കോത്ത് അബൂബക്കർ, ഹാജി, കെ എം ബഷീർ, യു.വി അനിൽകുമാർ, യു വി റഹീം, എം സുകേഷ്, ഷിബി നന്ത്യത്ത്, പി.പുരുഷോത്തമൻ, പടിക്കൽ അജ്നാസ്, നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44554/silence-procession-and-memorial-meeting-to-mourn-the-death-of-a-trader-in-peravoor-town)