---
title: "വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് സ്‌​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ജൂ​​​ൺ നാ​​​ലു മു​​​ത​​​ൽ"
english_title: "Weekly Express to Velankanni Special train from June 4"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44615/weekly-express-to-velankanni-special-train-from-june-4"
published_at: "2022-05-24T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c6127a120b_images (12).jpeg"
keywords: []
---

# വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് സ്‌​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ജൂ​​​ൺ നാ​​​ലു മു​​​ത​​​ൽ

> **Lead Summary:** **തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: **എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നും കോ​​​ട്ട​​​യം , കൊ​​​ല്ലം വ​​​ഴി വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് സ്‌​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ജൂ​​​ൺ നാ​​​ലു മു​​​ത​​​ൽ സർവീസ് നടത്തുമെന്ന് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി അ​​​റി​​​യി​​​ച്ചു. ജൂ​​​ൺ നാ​​​ലി​​​ന് ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 12.35ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന വേ​​​ളാ​​​ങ്ക​​​ണ്ണി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ, ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 5.50ന് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​ലെത്തും. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു 12ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ത്തും.

## Article Content

**തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: **എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നും കോ​​​ട്ട​​​യം , കൊ​​​ല്ലം വ​​​ഴി വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് സ്‌​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ജൂ​​​ൺ നാ​​​ലു മു​​​ത​​​ൽ സർവീസ് നടത്തുമെന്ന് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി അ​​​റി​​​യി​​​ച്ചു. ജൂ​​​ൺ നാ​​​ലി​​​ന് ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 12.35ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന വേ​​​ളാ​​​ങ്ക​​​ണ്ണി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ, ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 5.50ന് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​ലെത്തും. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു 12ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ത്തും.

എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, ശാ​​​സ്‌​​​താം​​​കോ​​​ട്ട, കൊ​​​ല്ലം, കു​​​ണ്ട​​​റ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​വ​​​ണീ​​​ശ്വ​​​രം, പു​​​ന​​​ലൂ​​​ർ, തെ​​​ൻ​​​മ​​​ല, ചെ​​​ങ്കോ​​​ട്ട, ക​​​ട​​​യ​​​ന​​​ല്ലൂ​​​ർ, ശ​​​ങ്ക​​​ര​​​ൻ​​​കോ​​​വി​​​ൽ, രാ​​​ജ​​​പാ​​​ള​​​യം, ശി​​​വ​​​കാ​​​ശി, വി​​​രു​​​ദു​​​ന​​​ഗ​​​ർ, അ​​​റു​​​പ്പു​​​കോ​​​ട്ടൈ, കാ​​​രൈ​​​ക്കു​​​ടി, അ​​​ര​​​ൺ​​​താ​​​ങ്കി, പ​​​ട്ടു​​​കോ​​​ട്ടൈ , അ​​​തി​​​രം​​​പ​​​ട്ടി​​​ണം, തി​​​രു​​​തു​​​റൈ​​​പൂ​​​ണ്ടി, തി​​​രു​​​വാ​​​റൂ​​​ർ, നാ​​​ഗ​​​പ​​​ട്ട​​​ണം, വേ​​​ളാ​​​ങ്ക​​​ണ്ണി എ​​​ന്നീ സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​കും. നാ​​​ഗ​​​പ​​​ട്ട​​​ണം -വേ​​​ളാ​​​ങ്ക​​​ണ്ണി സെ​​​ക്‌​​​ഷ​​​നി​​​ൽ ട്രാ​​​ക്കി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ഗ​​​പ​​​ട്ട​​​ണം വ​​​രെയാണു സ​​​ർ​​​വീ​​​സ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44615/weekly-express-to-velankanni-special-train-from-june-4)