---
title: "കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1675 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു"
english_title: "In the last 24 hours, covid has confirmed 1675 people in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44628/in-the-last-24-hours-covid-has-confirmed-1675-people-in-the-country"
published_at: "2022-05-24T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c7178bf062_images (32).jpeg"
keywords: []
---

# കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1675 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു

> **Lead Summary:** **ന്യൂഡൽഹി : **കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1675 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു.

## Article Content

**ന്യൂഡൽഹി : **കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1675 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു.

കോവിഡ് മൂലം 31 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14841 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവുമാണ്. അതെ സമയം രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.4 കണ്ടെത്തി. ബി.എ.4 ന്റെ രണ്ടു കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44628/in-the-last-24-hours-covid-has-confirmed-1675-people-in-the-country)