---
title: "ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ; 20 പേർ ആശുപത്രിയിൽ "
english_title: "Food poisoning during train travel; 20 people were hospitalized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44642/food-poisoning-during-train-travel-20-people-were-hospitalized"
published_at: "2022-05-24T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c8208414f3_hospital11-162954266216x9.jpg"
keywords: []
---

# ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ; 20 പേർ ആശുപത്രിയിൽ 

> **Lead Summary:** തൃശൂർ: ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധയുണ്ടായി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്.

## Article Content

തൃശൂർ: ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധയുണ്ടായി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്.

മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44642/food-poisoning-during-train-travel-20-people-were-hospitalized)