സംസ്ഥാനത്ത് മൂന്നുദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷന്‍ യജ്ഞം

സംസ്ഥാനത്ത് മൂന്നുദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷന്‍ യജ്ഞം
May 24, 2022 04:43 PM | By Niranjana

തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തോ നേരിട്ട് വാക്സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്തോ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. സ്‌കൂള്‍ ഐഡി കാര്‍ഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.

15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 11 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Three days special vaccination campaign for children in the state

Next TV

Related Stories
സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

Mar 28, 2024 07:55 PM

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും...

Read More >>
  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

Mar 28, 2024 07:05 PM

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ...

Read More >>
കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

Mar 28, 2024 07:01 PM

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു...

Read More >>
സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

Mar 28, 2024 06:17 PM

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 06:12 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

Mar 28, 2024 05:56 PM

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം...

Read More >>
Top Stories