---
title: "അച്ഛനും മുത്തശ്ശിക്കും പിന്നാലെ അനാമികയും യാത്രയായി "
english_title: "Anamika left after her father and grandmother"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44740/anamika-left-after-her-father-and-grandmother"
published_at: "2022-05-24T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cf5eabf592_Screenshot_20220524-203309.png"
keywords: []
---

# അച്ഛനും മുത്തശ്ശിക്കും പിന്നാലെ അനാമികയും യാത്രയായി 

> **Lead Summary:** **കോഴിക്കോട്: **വടകര കെടി ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

## Article Content

**കോഴിക്കോട്: **വടകര കെടി ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

കോഴിക്കോട് കാരപറമ്പ്   സ്വദേശിനി    ഒൻപത്  വയസുകാരിയായ അനാമിക ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയ് 22നു കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തില്‍ മരിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44740/anamika-left-after-her-father-and-grandmother)