വാഹനം കൂട്ടിയുരസിയതിനെ തുടർന്നുള്ള തർക്കം: കെ എസ് ആർ ടി സി ഡ്രൈവർക്ക് പരിക്ക്

വാഹനം കൂട്ടിയുരസിയതിനെ തുടർന്നുള്ള  തർക്കം: കെ എസ് ആർ ടി സി ഡ്രൈവർക്ക് പരിക്ക്
May 24, 2022 11:12 PM | By News Desk

ആലപ്പുഴ: ബസും കാറും കൂട്ടിയുരസിയതിനെ തുടര്‍ന്നുള്ള തര്‍ക്കം. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 11.45ന് ആണ് സംഭവം.ആലപ്പുഴ ഡിപ്പോയില്‍ നിന്നും വളഞ്ഞവഴി- പൂപ്പള്ളി-ചമ്ബക്കുളം വഴി പുളിങ്കുന്നിലേയ്ക്ക് പോയ ബസ് നെടുമുടി പഞ്ചായത്ത് ജങ്ഷനിലെത്തിയപ്പോള്‍ അതുവഴിപോയ കാറില്‍ ഒരസിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കെ.എസ്‌ആര്‍ടിസി ഡ്രൈവര്‍ പിഎന്‍ മധുവിന് പരിക്കേല്‍ക്കാനിടയായത്.

കാറില്‍ വന്ന യാത്രക്കാരനുമായുള്ള തര്‍ക്കത്തിനിടെ പുറത്തിറങ്ങിയതിനുശേഷം ബസ് ഒതുക്കിയിടാനായി കയറിയപ്പോള്‍ കാര്‍ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ശക്തിയായി ആഞ്ഞടച്ചപ്പോള്‍ മധുവിന്റെ വിരലിനു പരുക്കേല്‍ക്കുകയായിരുന്നു.

കെഎസ്‌ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും ചെയ്തു. ചമ്ബക്കുളം പിഎച്ച്‌സിയില്‍ മധുവിന് പ്രാഥമിക ചികിത്സക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടിസി ഡ്രൈവറുടെ വലത് കൈയുടെ തള്ളവിരലിന് നാല് സ്റ്റിച്ചിട്ടു. മധു നെടുമുടി പൊലീസില്‍ പരാതി നല്‍കി.

Ksrtc

Next TV

Related Stories
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
Top Stories