---
title: "മുച്ചക്ര വാഹനങ്ങൾ നൽകി"
english_title: "Three-wheelers were provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44782/three-wheelers-were-provided"
published_at: "2022-05-25T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d7c82588b9_1653403114366.jpg"
keywords: []
---

# മുച്ചക്ര വാഹനങ്ങൾ നൽകി

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നൽകുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ ഷബീന നിർവഹിച്ചു.

## Article Content

**കണ്ണൂർ**: കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നൽകുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ ഷബീന നിർവഹിച്ചു.

 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി.

 നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ കൗൺസിലർമാരായ എ കുഞ്ഞമ്പു, ബിബി,വി കെ ഷൈജു ഐസിഡിഎസ് സൂപ്പർവൈസർ കെ ദിവ്യ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44782/three-wheelers-were-provided)