---
title: "ദുബൈയിൽ  അജ്ഞാത മൃതദേഹം: തിരിച്ചറിയാൻ സഹായിക്കണമെന്ന് പോലീസ് "
english_title: "Unidentified body found in Dubai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44783/unidentified-body-found-in-dubai"
published_at: "2022-05-25T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d7cd95a39b_n3893767421653439408104f1542c8be8162d2eac5b12fdb762a232708c8f1463668ab830d3050ffadaa1de.jpg"
keywords: []
---

# ദുബൈയിൽ  അജ്ഞാത മൃതദേഹം: തിരിച്ചറിയാൻ സഹായിക്കണമെന്ന് പോലീസ് 

> **Lead Summary:** **ദുബൈ**: കടലില്‍ നിന്ന്​ കണ്ടെടുത്ത അജ്​ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബൈ പൊലീസ്​ പൊതുജനങ്ങളുടെ സഹായം തേടുന്നു.ഏഷന്‍ വംശജനാണ്​. 40 വയസ്​ തോന്നിക്കും. പാം ജുമൈറക്കും ബുര്‍ജ്​ അല്‍ അറബിനും സമീപത്തെ കടലില്‍ നിന്നാണ്​ മൃതദേഹം കിട്ടിയത്​.

## Article Content

**ദുബൈ**: കടലില്‍ നിന്ന്​ കണ്ടെടുത്ത അജ്​ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബൈ പൊലീസ്​ പൊതുജനങ്ങളുടെ സഹായം തേടുന്നു.ഏഷന്‍ വംശജനാണ്​. 40 വയസ്​ തോന്നിക്കും. പാം ജുമൈറക്കും ബുര്‍ജ്​ അല്‍ അറബിനും സമീപത്തെ കടലില്‍ നിന്നാണ്​ മൃതദേഹം കിട്ടിയത്​.

നീല ഷര്‍ട്ടും കറുത്ത പാന്‍റ്​സുമായിരുന്നു വേഷം. മൃതദേഹം പൊലീസ്​ മോര്‍ച്ചറിയില്‍. എന്തെങ്കിലൂം വിവരം ലഭിക്കുന്നവര്‍ കോള്‍ സെന്‍ററുമായി (04-901) നമ്ബറില്‍ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44783/unidentified-body-found-in-dubai)