ചരക്കു ലോറിയിൽ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകത്തിലെ ഗന്ധം ശ്വസിച്ചവർക്ക്‌ ദേഹാസ്വാസ്ഥ്യം

ചരക്കു ലോറിയിൽ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകത്തിലെ ഗന്ധം ശ്വസിച്ചവർക്ക്‌ ദേഹാസ്വാസ്ഥ്യം
May 25, 2022 06:59 AM | By Emmanuel Joseph

ഇരിട്ടി: കുടകിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്ന് ഒലിച്ചിറങ്ങിയ ദ്രാവകം ശ്വസിച്ച നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ദേഹാസ്വസ്ഥ്യം. ചൊവ്വാഴ്ച്ച രാവിലെ കുശാൽനഗർ മുതൽ വിരാജ് പേട്ട വരെ ലോറി കടന്നു പോയവഴിയിലെ യാത്രക്കാർക്കും റോഡരികിലെ സ്കൂൾ കുട്ടികൾക്കുമാണ് ശ്വാസതടസമുൾപ്പടെ അനുഭവപ്പെട്ടത്.

ശ്വാസതടസത്തെ തുടർന്ന് സിദ്ധാപുരം സെൻ്റ് ആൻസ് സെക്കണ്ടറി സ്കൂളിലെ 6 വിദ്യാർത്ഥികളെ സിദ്ധാപുരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് ലോറി പെരുമ്പാടി ചെക്ക് പോസ്റ്റിൽ വെച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. ചുവന്ന കളറുള്ള ദ്രാവകമാണ് റോഡിൽ ഒലിച്ചിറങ്ങിയതെന് നാട്ടുകാർ പറഞ്ഞു. കുരുമുളക് സോസോണ് വണ്ടിയിലുണ്ടായിരുന്നതെന്നാണ് ലോറി ജീവനക്കാർ പറയുന്നത്. ദ്രാവകം ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിട്ടുണ്ട്.

സംഭവമറിച്ച് കുടക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സിദ്ധാപുരത്തെത്തി ചികിൽസയിലുള്ള കുട്ടികളെ സന്ദർശിച്ചു. ലോറി കടന്നു വന്ന സിദ്ധാപുരം - വീരാജ് പേട്ട റൂട്ടിൽ ആരോഗ്യ വകുപ്പ് സംഘം ജനങ്ങളിൽ നിന്നും വിവരങ്ങളാരാഞ്ഞു.

People who inhale the smell of liquid dripping from a freight lorry may feel unwell .

Next TV

Related Stories
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

Jul 2, 2022 06:03 AM

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും...

Read More >>
Top Stories