---
title: "മയക്കുമരുന്നുമായി ദമ്പതികൾ കായംകുളത്ത് പിടിയിൽ "
english_title: "Couple arrested with drugs in Kayamkulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44821/couple-arrested-with-drugs-in-kayamkulam"
published_at: "2022-05-25T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628db3a8ca902_n3894316321653453666399e1ada8361f15cc699975914f796acc0e05c5b623281617b706dd6c0d66ef7229.jpg"
keywords: []
---

# മയക്കുമരുന്നുമായി ദമ്പതികൾ കായംകുളത്ത് പിടിയിൽ 

> **Lead Summary:** **ആലപ്പുഴ:** എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ കായംകുളത്ത് പിടിയില്‍. എക്സൈസ് കസ്റ്റഡിയില്‍ എടുത്തത് മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ്.

## Article Content

**ആലപ്പുഴ:** എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ കായംകുളത്ത് പിടിയില്‍. എക്സൈസ് കസ്റ്റഡിയില്‍ എടുത്തത് മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ്.

ഇവരില്‍ നിന്നും പിടികൂടിയത് 68ഗ്രാം എംഡിഎംഎയാണെന്നും ഇതിന് രണ്ടലക്ഷം രൂപയോളം വിലവരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് ദമ്പതികള്‍ വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44821/couple-arrested-with-drugs-in-kayamkulam)